ഗുരുവായൂരമ്പല
അവിൽ പൊതി
Guruvayoorambala (Avilpothi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനതവക്കര കൃഷ്ണൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2021 17:58:45.
ഗുരൂവായൂരമ്പല തീർത്ഥകുളത്തിൽ
ഒരു വട്ടം മുങ്ങി ഞാൻ നിൽക്കേ...
കണ്ണനേ തഴുകിയ പൂന്തെന്നൽ വന്നെൻ
കർണ്ണപ്പുടങ്ങളിലോതീ...

ഹരിനാമമൊഴുകുമീ തീർത്ഥകുളത്തിൽ
ആദ്യ പ്രകാശമായി വിരിയാൻ
ആയിരമായിരം തീർത്ഥാടകൻമാർ
ആശ്രയം തേടി വന്നെത്തീ...

തിരുനാമമുതിരുമീ നാലമ്പലത്തിൽ
തീരാ വെളിച്ചമായെരിയാൻ
നോവിനേ പൂവാക്കും ജന്മാന്തരങ്ങൾ
ഭാവുകം തേടി വന്നെത്തീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts