ശ്രീ രാജരാജേശ്വരി
ഭക്തിഗാനങ്ങൾ
Sree Rajarajeswari (Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ആർ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2023 06:33:32.
ശ്രീ രാജരാജേശ്വരീ ശ്രീ രാജരാജേശ്വരീ
ശ്രീമദ് സിംഹാസനേശ്വരീ അമ്മേ
ശ്രീ രാജരാജേശ്വരീ...
ശ്രീമദ് സിംഹാസനേശ്വരീ അംബേ
ശ്രീ രാജരാജേശ്വരീ...

കരളിലും ചോറ്റാനിക്കരയിലും
കരുണാമൃതമഴ ചൊരിയും
എന്റെ കരളിലും ചോറ്റാനിക്കരയിലും
കരുണാമൃതമഴ ചൊരിയും
സാക്ഷാൽ ശ്രീ രാജരാജേശ്വരീ...

ചെറുകുന്നിൽ നീ അന്നപൂർണ്ണേശ്വരീ
ചെങ്ങന്നൂരമ്പലത്തിൽ ഭഗവതി നീ
ചേർത്തലയിൽ ദേവി കാർത്യായനീ
എന്റെ ചെറുഹൃദയത്തിലെന്നും പ്രിയദർശനീ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts