ഹൃദയാഞ്ജലി
അഷ്ടാഭിഷേകം
Hrudayanjali (Ashtabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനടി ആർ രാമചന്ദ്രൻ
ഗായകര്‍സുനിൽ പള്ളിപുറം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2017 10:53:52.
ഹൃദയാഞ്ജലി ദിവ്യഹൃദയാഞ്ജലി
നറുതുളസിപ്പൂക്കൾ കൊണ്ടുനിൻ പാദത്തിൽ
പുഷ്പ്പാഞ്ജലി പുണ്യപുഷ്പ്പാഞ്ജലി

ഗരുഡാസനസ്ഥിതേ ഗന്ധർവ്വസേവിതേ
ഗാനലോലുപേ നിനക്കെൻ ഗീതാഞ്ജലി

ശ്രീവിഷ്ണുകന്യകേ ശ്രിതജനപാലിനീ
ക്ഷീരാബ്ധിവാസിനീ നിനക്കെൻ കാവ്യാഞ്ജലി
തുളസിപ്രിയേ ശുഭേ തുംബുരു വന്ദിതേ
അഷ്ടാഭിഷേക പ്രിയേ എൻ ഗാനാഞ്ജലി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts