വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ദേവേഷ് |
ഗാനരചന | എം എൻ ഷാജി |
ഗായകര്‍ | ദേവാനന്ദ്. വി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 29 2022 10:20:20.
കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു-- പുലർ കാല കന്യയെ പോലെ..... പ്രിയ സഖി വിണ്ടും- നീ** മുന്നിൽ എത്തുമ്പോൾ......... പ്രണയത്തിനെന്തൊരു ബാല്യം...... എന്റെ- പ്രിയചുമ്പനത്തിന്റെ ബാല്യം ................ കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു--. പുലർ കാല കന്യയെ പോലെ..... അരുതരുതെന്നു ഞാൻ വിലക്കി- നിന്നെ... ഒരുപാടു വേളയെന്നാലും........2 അനുവാതമില്ലാതെ നീ..... മുന്നിലെത്തുമ്പോൾ..... അറിയാതെ ഞാനും വിതുംബി.......2 നീലാളകങ്ങൾ ഉലഞ്ഞു കവിളിൽ... നീല കണ്മഷി പടർന്നു......................... കുളികഴിഞ്ഞിറൻ പുടവ ഉടുത്തൊരു--... പുലർ കാല കന്യയെ പോലെ.......... ഒരു ഗദ്ഗദത്തിലായി തീർന്നോ- സഖി.... നിറയും മനസ്സിന്റെ ദുഃഖം.... 2 അനുരാഗ ലോലരായി.... മിഴിപൂക്കളാൽ കോർത്ത....... നിറമുള്ള ജീവിത മാല്യം...... 2 അണിയാതെ പോകുവതെന്തേ- സഖി...... അറിയാതെ പോകുവതെന്തേ....... കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു-- പുലർ കാല കന്യയെ പോലെ..... പ്രിയ സഖി വിണ്ടും- നീ** മുന്നിൽ എത്തുമ്പോൾ......... പ്രണയത്തിനെന്തൊരു ബാല്യം...... എന്റെ- പ്രിയചുമ്പനത്തിന്റെ ബാല്യം ................ കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു--. പുലർ കാല കന്യയെ പോലെ..... | |