ഓം നമോ നാരായണാ
ഓടക്കുഴല്‍
Om Namo Naaraayana (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2022 15:10:21.
ഓം നമോ നാരായണാ...
മാധവാ മുരളീധരാ...
അടിയനീ മൺ വീണയിൽ...
ശ്രുതിയറിയാതെ പാടിയതാകേ...
അവിവേകം കൊണ്ടാവാം...

ശ്യാമരൂപാ ദേവാ മുരളീ മാധുരി ചൊരിയുക കാർവർണ്ണാ
ഈ മൺവീണാ തന്തിയിലീണം
ഏകുക നീ മുരാരേ

ദേവഗീതാ സാരാംശവുമായി ഈ യുഗ സന്ധ്യയിൽ ഉണരേണം
ഈ വനമാലിക മാറിൽ ചൂടും മാധവനേ മുകുന്ദാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts