ശ്രീ ഗുരുവായൂരപ്പ
ഓടക്കുഴല്‍
Sree Guruvayoorappa (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2022 15:09:48.
ശ്രീ ഗുരുവായൂരപ്പാ…
കൃഷ്ണാ ശ്രീകൃഷ്ണാ…
കൃഷ്ണാ ശ്രീകൃഷ്ണാ…
നമോ നാരായണാ…

ശ്യാമവർണ്ണ ശ്രീകൃഷ്ണാ…
ഹേ മുകുന്ദ ഗോപാലാ
വേണുഗാന വീചി തേടി
ഈ ലതാ നികുഞ്ചമാകേ

ദേവാ നീ പോരൂ
മുരളികയൂതാൻ വീണ്ടും
വീണ്ടും കാളിന്ദി കഥ പറയും
കരയിൽ വരുമോ
മധുമയമുരളീ രവ ഗാനമായി നീ എന്നെന്നും

കണ്ണാ കാർവർണ്ണാ
കമനീയ രൂപം വീണ്ടും
വീണ്ടും ശ്രീ രൂപം കണ്ടു കണ്ടു ഞാൻ
അണിയും പുളകം
മധുമയ സുരഭീ സുമ രാജിയായി നീ എന്നെന്നും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts