ഓംകാരതുടിയുണർത്തും
സത്യം ശിവം
Omkarathudiyunarthum (Sathyam Sivam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 09 2020 13:06:25.
ഓം.. ഓം.. ഓം..

ഓംകാരതുടിയുണര്‍ത്തും തുംഗഹിമഗിരിയില്‍
അങ്ങു വാഴുന്നു വടക്ക് ജലാല്മജാ നാഥന്‍
തൂ മെയ് ഉറഞ്ഞുയര്‍ന്നൊരു വെള്ളിമാമാലയില്‍
ഇങ്ങു തെക്കു വിളങ്ങിടുന്നു വടക്കും നാഥന്‍
ശ്രീ തൃശ്ശിവപേരൂര്‍തെളിക്കും വിളക്കാം ദേവന്‍

ഉഗ്രതാണ്ഡവമാടിയിങ്ങിളകൊള്ളും ഈശന്
രത്ന കാഞ്ചന ഭൂഷതന്‍ പരിവേഷമില്ലല്ലോ
ഗാഢയോഗ സമാധി കൊള്ളും കാലനേത്രന്
അപ്രമേയമദമ്യമാമൊരു പ്രൗഢിയാണല്ലോ

ഇങ്ങെഴുന്നൊരു സംഹരാത്മക രുദ്രചൈതന്യം
ആവഹിസ്വതിനില്ല മറ്റൊരു കല്പനാ ബിംബം
ഒന്നുണര്‍ന്നു തുടങ്ങിയുത്സവമെങ്കിലന്നു ധ്വജം
ഏറ്റിടാനില്ലൂഴിയില്‍ നിജ കെല്പെഴും സ്തംഭം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts