വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ടോമിന് ജെ തച്ചങ്കരി |
ഗാനരചന | ചിറ്റൂർ ഗോപി |
ഗായകര്‍ | ജോര്‍ജ്ജ് പീറ്റര്‍ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 16 2013 03:39:54.
ഹെലോ എവരിബഡി റാപ് ഈസ് നോട്ട് സ്ക്രാപ് കുറേ നേരം ലിസണ്‍ ചെയ്താല്‍ യൂ വില്‍ ഫാള്‍ ഇന്റു ദി ട്രാപ് ഓഫ് റാപ് വല്ലപ്പോഴും കേട്ടാല്‍ നോ പ്രോബ്ലം ഹേ മലയാളം റാപ് കേട്ടിട്ടുണ്ടോ? നമ്മുടെ മലയാളത്തില്‍ റാപ് മ്യൂസിക് പറ്റുമോ എന്ന് ട്രൈ ചെയ്യട്ടെ. അവളിലേക്ക് കിര് കിര് കുളിര് കോരീ അവനിലൊരനുഭവമതു ചൊരിഞ്ഞു (2) ഇനിയൊരു സുഖലയലഹരിയിലെ നുരയിടുമനുഭവ മധു ചഷകം ഈ സുഗന്ധ യാമം, ഈ തരംഗജാലം നീ പുണര്‍ന്ന നേരം ഈ വസന്ത രാഗം അവളിലേക്ക് കിര് കിര് കുളിര് കോരീ അവനിലൊരനുഭവമതു ചൊരിഞ്ഞു (2) ഇനിയൊരു സുഖലയലഹരിയിലെ നുരയിടുമനുഭവ മധു ചഷകം കടമിഴിയില്‍ കനലെരിയും ടേക്ക് മീ സ്വീറ്റ് ഹേര്‍ട്ട് ... ഉടലഴകില്‍ പൊരി ചിതറും ടച്ച് മീ ആന്‍ ലവ് മീ ... മതിമതി രതിലയപരിണയഭാരം മധുമതി ഇതളിടുമൊരു നവ ഭാവം മധുമയ മഞ്ജുള സുരഭില രൂപം ചടുലത കതിരിടുമതിശയ ഭാവം അരമണി ഇളകുമോരെദുകുല നടനം പടയണിക്കുനരുമോരനുപമ സുദിനം തളരുമെന്‍ ചേതന താഴുകുവതാരോ അലിയുമെന്‍ പ്രാണനിലുരുകുവതാരോ കടമിഴിയില്‍ കനലെരിയും ടേക്ക് മീ സ്വീറ്റ് ഹേര്‍ട്ട്... ഉടലഴകില്‍ പൊരി ചിതറും ടച്ച് മീ ആന്‍ ലവ് മീ... ഈ ലൈഫ് എന്ജോയ് ചെയ്യാനുള്ളതാണ് വാട്ട് യൂ തിങ്ക്, ബട്ട് നമ്മളെല്ലാം ബിസിയാണ് ഓള്‍വേയ്സ് തിരക്ക് സോ ബ്യൂട്ടി കാണുന്നില്ല ദാറ്റ്സ് നോട്ട് ഫെയര്‍, ലൈഫ് ഒന്നേയുള്ളൂ ഈഫ് വീ ക്രൈ നമ്മള് മരിക്കും ഈഫ് വീ ലാഫ് എന്നാലും മരിക്കും പിന്നെ വിഷമിച്ചിട്ടെന്തു കാര്യം? ഫൊര്‍ഗെറ്റ് ഇറ്റ് യാര്,വിട്ടു കള ഗിവ് മീ എ ബിഗ് സ്മൈല്‍ ആന്റ് ലെറ്റ് അസ് എന്ജോയ്.. അവളിലേക്ക് കിര് കിര് കുളിര് കോരീ അവനിലൊരനുഭവമതു ചൊരിഞ്ഞു (2) ഇനിയൊരു സുഖലയലഹരിയിലെ നുരയിടുമനുഭവ മധു ചഷകം ഈ സുഗന്ധ യാമം, ഈ തരംഗജാലം നീ പുണര്‍ന്ന നേരം ഈ വസന്ത രാഗം അവളിലേക്ക് കിര് കിര് കുളിര് കോരീ അവനിലൊരനുഭവമതു ചൊരിഞ്ഞു (2) ഇനിയൊരു സുഖലയലഹരിയിലെ നുരയിടുമനുഭവ മധു ചഷകം ഈ സുഗന്ധ യാമം, ഈ തരംഗജാലം നീ പുണര്‍ന്ന നേരം ഈ വസന്ത രാഗം അവളിലേക്ക് കിര് കിര് കുളിര് കോരീ അവനിലൊരനുഭവമതു ചൊരിഞ്ഞു (2) ഇനിയൊരു സുഖലയലഹരിയിലെ നുരയിടുമനുഭവ മധു ചഷകം കടമിഴിയില്‍ കനലെരിയും ടേക്ക് മീ സ്വീറ്റ് ഹേര്‍ട്ട്... ഉടലഴകില്‍ പൊരി ചിതറും ടച്ച് മീ ആന്‍ ലവ് മീ... മതിമതി രതിലയപരിണയഭാരം മധുമതി ഇതളിടുമൊരു നവ ഭാവം മധുമയ മഞ്ജുള സുരഭില രൂപം ചടുലത കതിരിടുമതിശയ ഭാവം അരമണി ഇളകുമോരെദുകുല നടനം പടയണിക്കുനരുമോരനുപമ സുദിനം തളരുമെന്‍ ചേതന താഴുകുവതാരോ അലിയുമെന്‍ പ്രാണനിലുരുകുവതാരോ കടമിഴിയില്‍ കനലെരിയും ടേക്ക് മീ സ്വീറ്റ് ഹേര്‍ട്ട്... ഉടലഴകില്‍ പൊരി ചിതറും ടച്ച് മീ ആന്‍ ലവ് മീ... | |