കരയുന്ന ദൈവത്തെ
രാജാധിരാജന്‍
Karayunna Daivathe (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:37:09.
 
കരയുന്ന ദൈവത്തെ കണ്ടോ
പാരിലലയുന്ന ദൈവത്തെ കണ്ടോ
ഒരു വറ്റു ചോറിനു കൈ നീട്ടി നില്‍ക്കുന്ന
വിവശനാം ദൈവത്തെ കണ്ടോ
(കരയുന്ന )

പുതുമഞ്ഞിന്‍ തരി വീണാ കുളിരില്‍ പൂവഴിവക്കില്‍
തല ചായ്ക്കും ദൈവത്തെ കണ്ടോ
(പുതുമഞ്ഞിന്‍ )
ഉരുകുന്ന രോഗത്താല്‍ അഴലിന്റെ ഭാരത്താല്‍
പിടയുന്ന ദൈവത്തെ കണ്ടോ

കണ്ടു കാര്‍ത്ത്യനെ കണ്ടു ദൈവത്തിന്‍
ചിന്മയരൂപം ഞാന്‍ കണ്ടു
(കണ്ടു )
ദീനതയാലുവില്‍ ആനന്ദം കൊള്ളുന്ന
കാരുണ്യ രൂപം ഞാന്‍ കണ്ടു (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts