ദീപമേ
രാജാധിരാജന്‍
Deepame (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജെന്‍സി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:15:42.
 
ദീപമേ സ്വര്‍ലോകദീപമേ
ജീവന്‍ പകര്‍ന്നിടുന്ന ദീപമേ
വാനം തുറന്നു വന്ന ദീപമേ
വാനോര്‍ വണങ്ങിടുന്ന ദീപമേ
(ദീപമേ )

വിജയത്തിന്‍ പൊന്‍കൊടി പാറിപ്പറന്നു നിന്നു
മരണത്തിന്‍ കോട്ടകളെല്ലാം തകര്‍ന്നു വീണു
(വിജയത്തിന്‍ )
കല്ലറയില്‍ പുതിയൊരു ദീപം കുരുത്തു വന്നു
ദൈവത്തിന്‍ നിത്യകുമാരകന്‍ ഉയിര്‍ത്തു വന്നു
(ദീപമേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts