എൻ മനസ്സിനീണമേകി
നെഞ്ചില്‍ കുളിര്‍പരന്നോളേ
En Manassineenameki (Nenjil Kulirparannole)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീഷ് ഖാന്‍ ,അനീഷ് ഖാന്‍ ,അഷ്‌റഫ് മഞ്ചേരി ,ബാലഭാസ്കര്‍ ,ബേസിൽ ,ഹംസ കുന്നത്തേരി ,കോഴിക്കോട് അബൂബക്കര്‍ ,കെ എ ലത്തീഫ് ,മെക്കാര്‍ട്ടിന്‍ ,ഷൈജു ചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഅനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ചിറ്റൂർ ഗോപി ,ഹംസ കുന്നത്തേരി ,ഇബ്രാഹിം പെരുമ്പാവൂര്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷമീന്‍ ,ഷമീര്‍
ഗായകര്‍എ ആര്‍ രഹന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 11:07:34.

എൻ മനസ്സിനീണമേകി ഏകനാം ഇലാഹി
നന്മയായ് സ്വരങ്ങളേകി എന്റെ നാഥൻ
കണ്ണുനീർ കിനാക്കൾ തന്ന മൗനഗാനമെല്ലാം
ഖൽബുകൾ കവർന്നെടുത്ത സത്യഗാനമായി
സ്നേഹഗാനമായ്..
(എൻ മനസ്സിനീണമേകി….)

മുസ്തഫാ തങ്ങളെ മുത്തൊളി ഗാഥയെ
ശുദ്ധമാം ശൈലിയിൽ കെസ്സുകൾ പാടി നാം
എന്റെ ഗാനമെല്ലാം കുളിർ തെന്നലായ്
വർണ്ണശോഭയേകും ഒളിയമ്പിളി
(എൻ മനസ്സിനീണമേകി….)

ഉള്ളിലെ ദുഃഖവും കണ്ണുനീർത്തുള്ളിയും
അന്യമായ് തീർത്തൊരെൻ നാഥനെ റാഹിനെ
എന്റെ മോഹമെന്നും പൊലിവേകണേ
എന്റെ ഗാനമിന്നും ശ്രുതിയേകണേ
(എൻ മനസ്സിനീണമേകി….)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts