മന്ത്രനീല
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Mandraneela (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ജയ്സണ്‍ ജെ നായര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 04:00:16.
 
മന്ദ്രനീല മഹാർണവം
മധ്യഗോള മഹാഭുവം
താരജാല മഹാഭിവം
ഗാനഗന്ധർവ വൈഭവം!

ഏൻഗെതി ദ്രാക്ഷാരാമം
വിൺശ്രുതി ചേർക്കും പ്രേമം
വിദ്രുമശാരോൻ കുസുമം; മ-
ങ്ങുദ് ഗാന ഗാന സൗളമം!!

ഭാഗവത വൈഖരീ ഭാവം
ഭാഗവതർ ബാണിയായ്,
ബൈബിളാമുത്തമഗീതം
വൈൻസ്വരിതവാണിയായ്!!

എന്റെ പ്രിയൻ എനിക്ക് ഏൻഗെതി
മുന്തിരിത്തോട്ടങ്ങളിലെ
മയിലാഞ്ചിപ്പൂങ്കുലപോലെയാകുന്നു.
ഉത്തമഗീതം (ബൈബിൾ) 1-14
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts