വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | മഹാദേവൻ തമ്പി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | കാംബോജി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 22 2013 05:59:55.
അഗ്നിവീണയിൽ ആരോ മീട്ടിയൊരപൂർവ രാഗം ഞാൻ പുഷ്പ ശരം കൊണ്ടാരോ തീർത്തൊരപൂർവശില്പം ഞാൻ പധസരസാ ധസനിസരീ പധസരസാ ധസനിസരീ മലരുകൾ മധുരം പെയ്യും മനസ്സിൽ മന്മഥനുണരും സരസ്സിൽ (2) കമലപ്പൂവുകൾ കരളിൽ ചൂടും കതിരൊളിയല്ലോ ഞാൻ (അഗ്നിവീണയിൽ...) അലരുകളമൃതം പെയ്യും രാവിൽ; അലർശരനുണരും രാവിൽ (2) കദളിപ്പൂവുകൾ കരളിൽ ചൂടും പരാഗമല്ലോ ഞാൻ (അഗ്നിവീണയിൽ...) | |