പുരാണ പുരുഷൻ പുരുഷോത്തമൻ
കൃഷ്ണായ നമഃ
Purana purushan purushothaman (Krishnaaya Nama)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2024 14:27:50.
പുരാണ പുരുഷൻ പുരുഷോത്തമൻ
പൂജാമുറിയിലിരുന്നപ്പോൾ
സത്യഭാമ ചോദിക്കുകയായ് സത്യം പറയൂ പ്രിയനാഥാ
അഖിലാരാധ്യൻ ഭഗവാനാരെ ആരാധിക്കുന്നു ,
പറയു ആരാധിക്കുന്നു ?

ഭാണ്ഡമൊന്നു ചൂണ്ടിക്കാട്ടി, ഭാമയോട് കൃഷ്ണൻ ചൊല്ലി
ഭാണ്ഡമൊന്നു ചൂണ്ടിക്കാട്ടി, ഭാമയോട് കൃഷ്ണൻ ചൊല്ലി
ഇതാണെന്റെ പൂജാബിംബം , ഇതാണെന്റെ സർവ്വസ്വം .
ഭാണ്ഡവദനം തുറന്ന നേരം, ഭാമ വിസ്മിതയായി നിന്നാൾ
ഭാമ വിസ്മിതയായി നിന്നാൾ.

പുരാണ പുരുഷൻ പുരുഷോത്തമൻ
പൂജാമുറിയിലിരുന്നപ്പോൾ

ഭാണ്ഡത്തിൽ ഭാമ കണ്ടത്
ഭൂവിലുള്ള മൺപൊടി മാത്രം
കൃതജ്ഞതാ നിർഭരനായി കൃഷ്ണനപ്പോൾ ചൊല്ലീ വീണ്ടും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts