ബലവാനായ
സ്നേഹനാഥൻ
Balavaanaaya (Snehanathan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഇ പ്രേംകുമാർ
ഗാനരചനതോബിയാസ് ചാലക്കൽ
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:24.
ബലവാനായ ദൈവമേ പരിശുദ്ധന്‍ പരിശുദ്ധന്‍
ബലവാനായ ദൈവമേ പരിശുദ്ധന്‍ പരിശുദ്ധന്‍
കര്‍ത്താവായ ദൈവമേ പരിശുദ്ധന്‍ പരിശുദ്ധന്‍
ബലവാനായ ദൈവമേ പരിശുദ്ധന്‍ പരിശുദ്ധന്‍
ആ ...
വിണ്‍തല നാഥാ ഓശാനാ ഓശാനാ ഓശാനാ
മഹിതല നാഥാ ഓശാനാ ഓശാനാ ഓശാനാ
വിണ്‍തല നാഥാ ഓശാനാ ഓശാനാ ഓശാനാ
മഹിതല നാഥാ ഓശാനാ ഓശാനാ ഓശാനാ
സര്‍വ്വ ചരാചര സൃഷ്ടാവേ
പരിപാലകനേ വാഴ്ത്തിടാം
സര്‍വ്വ ചരാചര സൃഷ്ടാവേ
പരിപാലകനേ വാഴ്ത്തിടാം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
(ബലവാനായ )

ആ ...

ദാവീദാത്മജ ഓശാനാ ഓശാനാ ഓശാനാ
കന്യാ തനയാ ഓശാനാ ഓശാനാ ഓശാനാ
ദാവീദാത്മജ ഓശാനാ ഓശാനാ ഓശാനാ
കന്യാ തനയാ ഓശാനാ ഓശാനാ ഓശാനാ
കര്‍ത്താവിന്‍ തിരു നാമത്തില്‍
വരുവോനീശന്‍ അതിധന്യന്‍
കര്‍ത്താവിന്‍ തിരു നാമത്തില്‍
വരുവോനീശന്‍ അതിധന്യന്‍
ഓശാനാ ഓശാനാ ഓശാനാ
(ബലവാനായ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts