വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | മഞ്ജുഷ |
രാഗം | മദ്ധ്യമാവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 17 2012 03:22:48.
വെട്ടിക്കവല വാതുക്കൽ പുഞ്ചിരി വെട്ടം ചിനുങ്ങലിൽ കുഞ്ഞേ നാട്ടുകാരോരോന്നും നെഞ്ചിൽ ഊഞ്ഞാലു കെട്ടിയാട്ടീടുന്നു നിന്നെ (വെട്ടിക്കവല....) അമ്മയ്ക്കു നീയെന്ന തങ്കം കണ്മണി ഇമ്മഹിക്കിന്നു നീ തങ്കം (2) അപ്പൂപ്പ സ്നേഹതരംഗം നെയ്യുന്നു ഇപ്പൊഴീ ദേശാന്തരംഗം (2) (വെട്ടിക്കവല....) ആപത്തടുക്കെ അഭയം തേടി നിൻ ചാരത്തണയുന്നു ലോകം(2) പാലും പഴവും നേദിയ്ക്കും നേരം നീ ചാലേയൊഴിക്കുന്നു ശോകം (2) (വെട്ടിക്കവല....) | |