കണ്ണൂനീർ മുത്ത്
മൃദുമൽഹാർ
Kannuneer Muthu (Mridumalhar)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവിജയ് സുർസേൻ
ഗായകര്‍രമേഷ് നാരായണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2013 03:36:42.
കണ്ണുനീർമുത്തിലെന്നും പാത്തുവക്കും നിന്നെ ഞാൻ (3)
കൺപീലികൾ മെല്ലെ പൂട്ടി കണ്ടിരിക്കും നിന്നെ ഞാൻ
കണ്ണുനീർമുത്തിലെന്നും പാത്തുവക്കും നിന്നെ ഞാൻ

ആരും അറിയാതെ നിൻ ഹൃദയത്തിൽ
കണ്ടോ ഒരുനാൾ ഞാനൊളിക്കും
കൺപീലികൾ മെല്ലെ തുറന്നെൻ
കൈയ്യിലാക്കും നിന്നെ ഞാൻ
(കണ്ണുനീർമുത്തിലെന്നും)

കാലം എന്നെ കവർന്നെടുത്താൽ
കൂടെ നിഴലായ് കാണും സുർസേൻ
താരങ്ങൾ തൻ കൂട്ടിൽ
പാടിയുറക്കും നിന്നെ ഞാൻ
(കണ്ണുനീർമുത്തിലെന്നും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts