പുതിയ സംഘാടക[കവിത]
സഖാവ്
Puthiya Sanghaadaka[kavitha] (Sakhaavu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആമച്ചൽ സദാനന്ദൻ ,ധർമൻ ഏഴോം
ഗാനരചനലഭ്യമല്ല
ഗായകര്‍സി രാമചന്ദ്രൻ ,ആമച്ചൽ രവി ,കെ പി സുരേഷ് ,മിനി സുനന്ദ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:02.
 പുതിയ സംഘാടക ശക്തികള്‍ക്കാവേശ
ഭരിതാമാമാശയ കവചമേകി
കാരാഗൃഹത്തിന്റെ ഉള്ളിലും നവനവ
കര്‍മ്മപരിപാടികള്‍ക്കുശിരു നല്‍കി
അരുതാത്ത കൃത്യങ്ങള്‍ ചെയ്തു ജയിലില്‍
വഴിതെറ്റിയെത്തിയ സഹജര്‍ പോലും
ആ കര്‍മ്മയോഗിയുടെ വാക്കില്‍ പ്രവര്‍ത്തിയാല്‍
ദേശാഭിമാന പ്രബുദ്ധരായി
ഹിന്ദിയും ഗാന്ധിയും മാര്‍ക്സും മഹത്തായ
റഷ്യാചരിത്രവും മാറി മാറി
കേട്ടുകേട്ടാ ജയില്‍ക്കെട്ടിലെ മര്‍ദ്ദിതര്‍
മര്‍ത്യര്‍ സ്വയമൊരു കോട്ടയായ്


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts