വാ വാ മലയിൽ
പൂവനം
Vaa Vaa Malayil (Poovanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനിൽദേവ്
ഗാനരചനകെആർ സുനിൽകുമാർ
ഗായകര്‍കെആർ സുനിൽകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:59.
 

വാ വാ വാ മലൈവാസ വാ
ഇനിയും താമസം അരുതേ എന്‍ ബാലകാ
(വാ വാ വാ )
വാ വാ വാ മലൈവാസ വാ മന്നവാ

കോടികള്‍ വാഴു്ത്തിടും കോമളമാമുഖം
സാധുജനങ്ങള്‍ തന്‍ സായൂജ്യം
(കോടികള്‍ )
നിന്‍തിരുവടിയെന്നെന്നും കണ്ണിണകള്‍ക്കൊളിയാകാന്‍
കണ്ണീരിന്‍ കടലിതില്‍ എന്നും സ്നേഹത്തിന്‍ പൂക്കളുമായി വാ

(വാ വാ വാ )

ആണ്ടിലൊരിക്കല്‍ കെട്ടുമെടുത്തിടാം
മാമലയേറുവാന്‍ നിന്‍ ശരണം
(ആണ്ടിലൊരിക്കള്‍ )
ശുദ്ധവ്രതശക്തികളാല്‍ മുക്തിതരും മാത്രകളില്‍
പുള്ളിപ്പുലിപ്പുറം ഏറി
ഭക്തര്‍തന്‍ കൂട്ടിനു വാ വാ

(വാ വാ വാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts