വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | അപ്പന് തച്ചേത്ത് |
ഗായകര്‍ | ഗണേഷ് സുന്ദരം |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:55.
ഗണനായകാ ശിവനന്ദനാ ഗിരി തനയാത്മജ ഗജാനനാ വേദ വേദാന്ത പൊരുളിന് പാലാഴി തീര്ത്ഥമെന്നില് പകരൂ തിരുനാമ സങ്കീര്‍ത്തനം പാടാം ഞാന്‍ ( ഗണനായകാ ) വിശ്വ വിധാന തലങ്ങളിലടിയന്റെ വിഘ്നമകറ്റുക വിനായകാ (2) അടി തെറ്റി വീഴുമെന്‍ ആത്മദാഹങ്ങളില്‍ അക മലരലിയേണമേ നിന്റെ അനുഗ്രഹം അരുളേണമേ ( ഗണനായകാ ) ഇമ്പമോടെന് ജന്മരാശി ചക്രങ്ങളില്‍ നിന് ദയാ നേത്രങ്ങള്‍ പതിയേണമേ (2) കദനത്തിന്‍ കണ്ണീര് കടലില്‍ നിന്നെന്നെ കര കേറ്റീടണമേ എന്നും കാത്തരുളേണമെന്നെ ( ഗണനായകാ ) | |