സ്വാമിതിന്തകതോം
ശാസ്താവ്
Swami Thinthakathom (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഗംഭീര നാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 18:00:41.
 
സ്വാമിയേയു് ശരണമയ്യപ്പോ

സ്വാമിതിന്തകതോം അയ്യന്‍ തിന്തകതോം
പൊന്നുപതിനെട്ടാംപടി മേലമരു്
(സ്വാമിതിന്തകതോം )
അയ്യപ്പാ നിന്റെ നാമം കേട്ടാല്‍ സങ്കടമിഴി തോര്‍ന്നിടുമേ
അപ്പാച്ചിമേടു് താണ്ടിത്താണ്ടി സജ്ജനവഴി പോന്നിടുമേ
എല്ലാം നീയല്ലേ സ്വാമിപാദം ചേരും നേരം
(സ്വാമിതിന്തകതോം ) (2)

അയ്യാ മലമുകളേറ്റിയേറ്റി എന്നെ പോറ്റിടണേ (2)
നെയ്യില്‍ മുങ്ങി വേദം ചൊല്ലി എന്നു കലശം ആടി വാഴണേ
ഉന്നം നല്‍കിയോമല്‍ക്കുഞ്ഞിനെന്നും ഉദയകാന്തിയേകണേ
ഊരിലെ പൊരുളേ എന്‍ മനസ്സിനെ കാക്കും പ്രണവലയമേ
നിരിസരിപ ഗപമഗസ സരിപരിസ
(സ്വാമിതിന്തകതോം ) (2)

അയ്യാ അടിയനെ പോറ്റിപ്പോറ്റി കൂടെ കൂട്ടിടണേ (2)
തത്വം നേടിയെന്നും സ്വാമിപാദം ശരണമായി മാറണേ
മോഹം നീങ്ങി മോക്ഷം നേടി ജന്മം ശുഭദമായി മാറണേ
നേരിനെ നുകരും എന്നുയിരിനെ കാക്കും പരമനിഥിയേ
നിരിസരിപ ഗപമഗസ സരിപരിസ
(സ്വാമിതിന്തകതോം ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts