മാധവാ മുരളിധരാ
പുഷ്പാരാധന
Madhavaa Muralidharaa (Pushpaaradhana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഡോ എ മണികണ്ഠൻ നായർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:41:25.
 
മാധവാ മുരളീധരാ
മധുസൂദനാ മനോമോഹന‌
കാണ്മതീ ലയോവന്ദിതാം
നിന്റെ ഭക്തനാം പ്രിയഗായകന്‍

(മാധവാ)

രാധയില്ലാതെയുണ്ടോ കണ്ണനെ -
ന്നോതിയ പ്രേമഗായകാ
കാളിന്ദീരാസലീലാരാധിക
കേളികള്‍ നീ മറന്നുവോ

(മാധവാ)

ആലിലക്കണ്ണന്‍ മാറില്‍ കൗസ്തുഭ-
മാലയാല്‍ വനമാലയാല്‍
വത്സലാഞ്ജലവത്സനായു്
രാഗപത്മഹാരമായു് തീരുവാന്‍

(മാധവാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts