പമ്പാ ഗണപതിയേ
അയ്യപ്പ തീർത്ഥം (II)
Pampaa Ganapathiye (Ayyappa Theertham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎം ഡി രാജേന്ദ്രന്‍ ,പി സി അരവിന്ദന്‍ ,ശരത്‌ വയലാര്‍ ,ജയ വിജയ (ജയൻ)
ഗായകര്‍മനോജ് കെ ജയൻ
രാഗംഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2012 11:30:59.
 
പമ്പാഗണപതിയേ
പമ്പാഗണപതിയേ ശരണം
പദകമലം മുഖനളിനം കരയുഗളം
മധുമധുരം സുഭകം ലളിതം

കൈലാസഗിരനാഥതനയാ നിന്‍രൂപം (2)
കൈവല്യമേകും മായാസ്വരൂപം
ജ്ഞാനപ്പഴം നേടാന്‍ നീ ചെയ്ത പുണ്യം
ഞാനെന്നഭാവം അകലുന്ന തത്വം
(ജ്ഞാനപ്പഴം )

(പമ്പാ )

വിഘ്നങ്ങളെല്ലാം തീര്‍ക്കും നിന്‍ നാമമന്ത്രം
സ്വപ്നങ്ങള്‍ സത്യങ്ങളാക്കുന്ന പുണ്യം
(വിഘ്നങ്ങളെല്ലാം )
ആദിപരാശക്തി ആപാദചൂഡം
ആവാഹിക്കുന്നു നീ എന്ന തത്വം
(ആദിപരാശക്തി )

(പമ്പാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts