ഗുരുപവനപുരേ വാഴും കൃഷ്ണാ
ഹരിശ്രീ പ്രസാദം
Gurupavanapure Vazhum Krishna (Harisree Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍വിജു ശാന്താറാം
രാഗംനര്‍ത്തകി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.
ഗുരുപവനപുരേ വാഴും കൃഷ്ണാ
ഒരു വരമരുളൂ കണ്ണാ - കൃഷ്ണാ
ഒരു വരമരുളൂ കണ്ണാ...
തപ്തമനസ്സിൻ ഇലയിൽ എന്നുമെൻ
ഭക്തി നിവേദിച്ചു വെണ്ണ - കണ്ണാ
ഭക്തി നിവേദിച്ചു വെണ്ണ...
(ഗുരുപവന...)

മഞ്ജുളാൽ‌ത്തറയിൽ പൂക്കും
ഈ മൺ‌വി‌വിളക്കിൻ മനം പാടി
ദിവ്യാമൃതമായ് മേല്‌പത്തൂരിൽ
കാവ്യധാര തൂകിവന്ന നീ-
യെന്നിൽ വിളങ്ങൂ
(ഗുരുപവന...)

അഷ്ടപദിപ്പെണ്ണിൻ ഹൃത്തിൽ
ശ്രീ അഷ്ടമിരോഹിണി നാളിൽ
രാധാരാജിതനായിട്ടെന്നും
രാസലീലയാടി നിന്ന നീ-
യെന്നിൽ കനിയൂ
(ഗുരുപവന...)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts