ഓ സാഥി
കോഫി @ എം.ജി.റോഡ്
O Saathi (Coffee @ MG Road)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2014 18:03:22.
ഓ സാഥി ഉയിരിന്‍ ഉയിരു നീ പൂങ്കാറ്റായ് തഴുകും പ്രണയിനീ
ദൈവത്തിന്‍ നാമം പോലെ പലവട്ടം ചൊല്ലും മന്ത്രം
ചാരത്തണയുന്നേരം സ്വപ്നം ഉള്ളിന്നുള്ളില്‍
ഓ സാഥി

മറുപടിയേകാമോ മനസ്സിവനേകാമോ
മൊഴികാതിലോതിയും പാട്ടുമൂളിയും പ്രണയിനിയാകമോ
ഇതുവഴിപോരാമോ ഓ ചിരിമണി തൂകാമോ
ചെറുതൂവലായ് നീ എന്റെ ജീവനിനെ തഴുകി മയക്കാമോ
അനുരാഗമാം മഴയായിനീ പുലര്‍ വേളയില്‍ പൊഴിയൂ (൨)
തീരാത്ത സ്നേഹത്തിന്‍ സല്ലാപമേ
ഇനി ആരോരും അറിയാതെ പോരീലയോ

ഓ സാഥി ഉയിരിന്‍ ഉയിരു നീ

എന്നുയിര്‍ നീ എന്‍ കാതല്‍ നീ
ഉനക്കുള്‍ നാനേ വസിക്കിറേ
എന്നൈ നീ തീണ്ടും പോത്
ഉന്‍ സ്പരിസത്തില്‍ നാന്‍ ഉരുകിറേ
കനവില്‍ നീയേ വന്തായ്
എന്‍ മനതൈ തിരുടി വിട്ടായ്
കാതല്‍ നീ കനവും നീ
ഉയിരും നീ പ്രിയതമാ
തുടിക്കും ഇദയം ഏങ്കത് ഉള്ളം
ഉറങ്കമല്‍ കണ്‍കള്‍ ഉന്നെ തേടുതേ










malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts