ജീവനില്‍ ജീവന്റെ
പ്രണയം
Jeevanil jeevante (Pranayam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപി കെ ശിവദാസ് ,വി കെ ശശിധരൻ
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:01.
ജീവനില്‍ ജീവന്റെ ജീവനില്‍
നിന്നെരിയുന്നു നിന്മിഴികള്‍
നിറദീപങ്ങള്‍ പോലെ
നീലരാവിന്‍ നീരാഴികളില്‍
യാനപാത്രവുമായി
ഞാനലയുമ്പോള്‍ ഒഴുകിനീയൊരു
ഗാനതരംഗിണി പോലെ
മോഹങ്ങള്‍ മേയും മരീചിയിലെ
മേഘപാളികളില്‍
വാര്‍മഴവില്ലായി വീണുറങ്ങിയ
ദേവകന്ന്യക നീ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts