കൊച്ചുകടത്ത സ്വാമികളെ
ശബരിമല യാത്ര
Kochukadatha Swamikale (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:08.
അയ്യപ്പോ സ്വാമിയേ സ്വാമിയെ അയ്യപ്പോ
അയ്യപ്പോ സ്വാമിയേ സ്വാമിയെ അയ്യപ്പോ
അയ്യപ്പോ സ്വാമിയേ സ്വാമിയെ അയ്യപ്പോ

കൊച്ചു കടത്ത സ്വാമികളേ വലിയ കടത്ത സ്വാമികളേ (2)
കറുത്ത സ്വാമികളേ വാവരു സ്വാമികളേ
അയ്യപ്പൻ തൻ പാദസേവയിൽ മുങ്ങിയ
നിങ്ങളെ കൈ തൊഴുന്നേൻ
നിങ്ങൾ തൻ നന്മയെ കൈ തൊഴുന്നേൻ (2)

ജാതിമതങ്ങൾക്കപ്പുറം
മാനവധർമ്മമെന്നോതിയോരേ (2)
കർമ്മയോഗത്തിലും ജ്ഞാനയോഗത്തിലും
ഉന്നതരായവരേ(2)
നിങ്ങളെ കൈ തൊഴുന്നേൻ
നിങ്ങൾ തൻ ഓർമ്മയെ കുമ്പിടുന്നേൻ (2)


കാട്ടാളരെക്കൊന്നു യോഗികൾക്കും
ജീവരാശിക്കും രക്ഷ നൽകി (2)
ഘോരവനങ്ങളിൽ ദേവന്റെ സേവയിൽ
തീർത്ഥയാനം നടത്തി (2)
നിങ്ങളെ കൈ തൊഴുന്നേൻ
നിങ്ങൾ തൻ ഓർമ്മയെ പുൽകിടുന്നേൻ (2)
(കൊച്ചു കടത്ത..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts