അഖിലേശ നന്ദനനും
ദിവ്യ ഹൃദയം
Akhilesha nandananum (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനയുസ്തുസ് യൂസഫ്
ഗായകര്‍ദീപ മിറിയം
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:13.


അഖിലേശ നന്ദനനും അഖിലാണ്ഡ നായകനും
അഖിലഗുണമുടയോരു പരമേശന്
അഖിലേശ നന്ദനനും അഖിലാണ്ഡ നായകനും
അഖിലഗുണമുടയോരു പരമേശന്
ഇഹലോകമതില്‍ മനുജമകനായി വന്നവന്
സകലാധികാരമുള്ള മാനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം
ജയമംഗളം ...... നിത്യ ശുഭമംഗളം
അഖിലേശ നന്ദനനും അഖിലാണ്ഡ നായകനും
അഖിലഗുണമുടയോരു പരമേശന് ....

കാഹളങ്ങള്‍ ധ്വനിച്ചീടവേ മേഘാഗ്നി ജ്വലിച്ചീടവേ
വേഗമോടു ദൂതഗണം പാഞ്ഞുവരവേ
ആ ....
കാഹളങ്ങള്‍ ധ്വനിച്ചീടവേ മേഘാഗ്നി ജ്വലിച്ചീടവേ
വേഗമോടു ദൂതഗണം പാഞ്ഞുവരവേ
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി
സൂര്യനെപ്പോലെ വരും മാനുവേലനു
സൂര്യനെപ്പോലെ വരും മാനുവേലനു
അഖിലേശ നന്ദനനും അഖിലാണ്ഡ നായകനും
അഖിലഗുണമുടയോരു പരമേശന് ....

പരമസുതരായോര്‍ക്ക് പാരിടമടക്കിയും
പരമശാലേംപുരി പാരിതിലിറക്കിയും
ആ ...
പരമസുതരായോര്‍ക്ക് പാരിടമടക്കിയും
പരമശാലേംപുരി പാരിതിലിറക്കിയും
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മാനുവേലനു
പരിചോടു വാഴുന്ന മാനുവേലനു
അഖിലേശ നന്ദനനും അഖിലാണ്ഡ നായകനും
അഖിലഗുണമുടയോരു പരമേശന്
അഖിലേശ നന്ദനനും അഖിലാണ്ഡ നായകനും
അഖിലഗുണമുടയോരു പരമേശന്
ഇഹലോകമതില്‍ മനുജമകനായി വന്നവന്
സകലാധികാരമുള്ള മാനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം
ജയമംഗളം ...... നിത്യ ശുഭമംഗളം
അഖിലേശ നന്ദനനും അഖിലാണ്ഡ നായകനും
അഖിലഗുണമുടയോരു പരമേശന് ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts