എന്നുള്ളം കൈകളില്‍
സന്നിധി
Ennullam KaikaLil (Sannidhi)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2021 06:22:38.
എന്നുള്ളം കൈകളിൽ പുണ്യമാം
പമ്പാ തീർത്ഥവും കോരിയെടുത്തൂ...
അതിൽ പൊൻപതിനെട്ടാം പടി കണ്ടൂ...
ഞാനോ പരമപുരുഷാർത്ഥം അടഞ്ഞൂ...

പന്തളത്തരചനെന്ന് മനസ്സാലെ വിളിച്ചേ...
സ്വാമിതൻ പാലൊഴുകും മുഖം കണ്ടേ...
നൂറായിരം ഭക്തജനം മലരിളം പാദങ്ങളിൽ
പൂക്കളായി ഉതിരുകയല്ലോ...
അതിലിനി ഞാനുമൊരലരായി ചേരുമല്ലോ...

അലകടൽ അലറിനിൽക്കേ
മലനിരകൾ മഴപൊഴിയെ
അതിരു കാക്കും പുലികൾ ആകും
ഇവ തവാന്തികേ
തിരുകൈയ്യില്‍ ക്ഷിതിയൊരു താമരപൂ...
ഭക്തറാനന്ദ വിളയാട്ടു പമ്പരങ്ങള്‍...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts