കന്നി അയ്യപ്പനാം ഞാൻ
ശബരിമല
Kanni Ayyappanam Njan (Sabarimala)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2018 09:13:32.
സാ (2)
നിസരീ (2)
സരിഗാ (2)
മഗരിസാ (2)

കന്നി അയ്യപ്പനാം ഞാൻ സ്വാമിയേ കാണാൻ പോരുന്നേ (2)
പാദബലം നൽകി ദേഹബലം നൽകി (2)
ശരണമേകണെ സ്വാമിയേ (4)
കന്നി അയ്യപ്പനാം ഞാൻ സ്വാമിയേ കാണാൻ പോരുന്നേ

വൻപുലികളും ആനക്കൂട്ടവും ഉള്ളൊരാ കാനനത്തിൽ ഞാൻ (2)
യാത്രചെയ്യുമ്പോൾ കാത്തരുളേണെ കാനനവാസാ ശബരീശാ (2)
സ്വാമിയേ ശരണം ശരണം അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ (2)
കന്നി അയ്യപ്പനാം ഞാൻ സ്വാമിയേ കാണാൻ പോരുന്നേ

പമ്പയാറ്റിലെ ഓളത്തിൽ ഞാൻ മുങ്ങിക്കേറുന്ന നേരത്ത് (2)
ഒന്നുമാത്രം മോഹമായി സ്വാമി സന്നിധാനം കാണുവാൻ (2)
സ്വാമിയേ ശരണം ശരണം അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ (2)

കന്നി അയ്യപ്പനാം ഞാൻ സ്വാമിയേ കാണാൻ പോരുന്നേ (2)
പാദബലം നൽകി ദേഹബലം നൽകി (2)
ശരണമേകണെ സ്വാമിയേ (4)
കന്നി അയ്യപ്പനാം ഞാൻ സ്വാമിയേ കാണാൻ പോരുന്നേ
സ്വാമിയേ കാണാൻ പോരുന്നേ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts