മധുരമധുര
അച്യുതം കേശവം
Madhuramadhura (Achyutham Kesavam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2013 05:49:38.
 
മധുരമധുരമുരളീഗാനം (4) - നാദ
ബ്രഹ്മം തീര്‍ക്കും ഗുരുപവനപുരം
മധുരമധുരമുരളീഗാനം - നാദ
ബ്രഹ്മം തീര്‍ക്കും ഗുരുപവനപുരം
മധുരമധുരമുരളീഗാനം

കരുണാമയനാം കാര്‍മുകില്‍വര്‍ണ്ണാ
തിരുവുടല്‍ അടിയന്‍ കണ്ടു തൊഴുന്നേന്‍
(കരുണാമയനാം )
പീലിത്തിരുമുടി കനകകിരീടം
ഹരിചന്ദനവും താണു തൊഴുന്നേന്‍
(പീലിത്തിരുമുടി )
(മധുരമധുര )

അരയിലണിഞ്ഞൊരു പീതാംബരവും
കൗസ്തുഭവും നിന്‍ കൈവള കാല്‍ത്തള
(അരയിലണിഞ്ഞൊരു )
അരമണിയും പൊന്നോടക്കുഴലും
അടിമുതി തൊഴുതെന്‍ മനമുണരുന്നു
(അരമണിയും )
(മധുരമധുര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts