വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:30.
തൊഴിലാളി യൂണിയൻ സിന്ദാബാദ് (3) നഷ്ടപ്പെടുവാൻ വിലങ്ങുകൾ (2) കിട്ടാനുള്ളതു പുതിയൊരു ലോകം (2) പുതിയൊരു ലോകം (2) (നഷ്ട..) തൊഴിലാളീ ഇതു തൊഴിലാളീ (2) പിറന്ന നാടിൻ ജീവിത ഖനിയിലെ തൊഴിലാളി (2) തൊടുന്നതെല്ലാം പൊന്നാക്കും തൊഴിലാളി തൊഴിലാളി തൊഴിലാളി (നഷ്ട..) യൂണിയൻ സിന്ദാബാദ് (3) മർദ്ദിതരില്ലാത്ത ലോകം (2) ദു;ഖിതരില്ലാത്ത ലോകം (2) നമുക്ക് നേടിയെടുക്കാനുള്ളത് നന്മ നിറഞ്ഞൊരു ലോകം (2) (നഷ്ട...) യൂണിയൻ സിന്ദാബാദ് (3) കൊടികളുമായ് ചെങ്കൊടികളുമായ് (2) വരുന്നൂ ഞങ്ങൾ ഫാക്ടറി വാതിൽ തുറന്നു തരൂ (2) വിതച്ചു കൊയ്യാൻ ഞങ്ങൾക്കൊരു പിടി മണ്ണു തരൂ മണ്ണു തരൂ മണ്ണു തരൂ മണ്ണു തരൂ (നഷ്ട..) യൂണിയൻ സിന്ദാബാദ് (2) | |