കാട്ടിലുണ്ട് വന്യമൃഗങ്ങള്‍
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Kaattilundu vanyamrugangal (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:02.

കാട്ടിലുണ്ട് വന്യമൃഗങ്ങള്‍
കാട്ടാനകള്‍ കടുവാ പുലികള്‍
കൂട്ടമോട് വരുന്ന നേരം
കൂട്ടിനാരുണ്ടയ്യപ്പാ
കൂടെ വരൂ അയ്യപ്പാ
ഞങ്ങളുടെ കൂടെ വരൂ അയ്യപ്പാ
(കാട്ടിലുണ്ട്...)

കാടും മലയും നിന്നുടെ രാജ്യം
കാലം വന്നാല്‍ ഞങ്ങടെ രാജ്യം
കരിയുടെ മേലേ നരിയുടെ മേലേ
സവാരി ചെയ്യും അയ്യപ്പാ
കാഴ്ച തരൂ അയ്യപ്പാ
ഞങ്ങളുടെ കൂടെ വരൂ അയ്യപ്പാ
(കാട്ടിലുണ്ട്...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts