വിഷ്ണുമായയില്‍
ദീപം മകരദീപം
Vishnumayayil (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.


 

വിഷ്ണുമായയിൽ ശിവന്റെ പുത്രനായവൻ
വിശ്വപാലനത്തിൽ ഊഴിയിൽ പിറന്നവൻ
പമ്പയിൽ പിറന്ന് ഉ പന്തളത്ത് ദാസനായ്
വൻ പുലി പുറത്ത് പാലുമായി വന്നവൻ
(വിഷ്ണു..)
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ


മണി കഴുത്തിൽ ജന്മനാ അണിഞ്ഞ ബാലകൻ
മഹിഷിയെ ഹനിച്ച ദേവലോകപാലകൻ (2)
കടുവ കരടി കരിവരാദി ഭൂത നാഥനായ്
കാനനങ്ങളാണ്ട കലിയുഗേശ്വരൻ പരൻ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ




മാളികപ്പുറത്ത് ദേവി തന്റെ മനസ്സിലും
മാര ഭിക്ഷയേകിടാത്ത ബ്രഹ്മവ്ഹാരികൾ (2)
മലയിലമ്പലത്തിനുള്ളീൽ വാഴുമീശ്വരൻ
മകര സംക്രമത്തിൽ ജ്യോതി രൂപമാർന്നവൻ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ
(വിഷ്ണൂമായയിൽ...)

സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരസുതനഖില വരദനഭയം അയ്യപ്പ

സ്വാമിയേ ശരണമയ്യപ്പോ
ഹരിഹര സുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ
ശരണമയ്യപ്പോ ശരണമയ്യപ്പോ ശരണമയ്യപ്പോ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts