ശ്രീദേവ ദേവസുതം
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Sreedeva Devasutham (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹേമവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.

ശ്രീദേവദേവസുതം
ദേവം പ്രണമാമ്യഹം
ശ്രീശബരീശം
ശ്രീശൈലേശം
(ശ്രീ...)

ലോകവീരം സുരം
വരം നമാമ്യഹം
ശ്രീശബരീശം
ശ്രീശൈലേശം
(ശ്രീ...)

ഘൃതാഭിഷേകപ്രിയം പ്രഭും
ശ്രിതജനപാലകം വിഭും
ഹരിഹരാത്മജം ദിനം
സുരവൃന്ദപൂജിതം

ശൈലാധിനാഥം
കലികന്മഷനാശനം
ഇഷ്ട വരദായകം
ദുഷ്ടഹിത നിഗ്രഹം
(ശ്രീ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts