ഉത്തരം നാളില്‍
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Utharam Nalil (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:17.


ഉത്രം നാളില്‍ പിറന്നാള് ,
അയ്യപ്പസ്വാമി തിരുനാള്
ആറാട്ടിനായ് കൊടിയേറ്റം,
അയ്യപ്പന്മാര്‍ക്ക് പടിയേറ്റം
(ഉത്രം നാളില്‍...)

മുട്ടിവിളിച്ചാല്‍ വിളികേള്‍ക്കുന്നൊരു
മുത്തശ്ശനാണെന്റെ അയ്യപ്പന്‍
കെട്ടിപ്പിടിച്ചാല്‍ മുത്തം തരുന്നൊരു
പെറ്റമ്മയാണെന്‍റെ അയ്യപ്പന്‍
(ഉത്രം നാളില്‍..)

കാൽത്താരു കുമ്പിട്ടാൽ കാത്തുരക്ഷിക്കുന്ന
കാരണോരാണെന്‍റെ അയ്യപ്പന്‍
കുടിലതയറ്റ മനസിന്നകത്ത്
കുടിയേറിപാർക്കുമെന്‍ അയ്യപ്പന്‍
(ഉത്രം നാളില്‍..)

കണ്ണും കരളും കലങ്ങിയ ഭക്തരെ
കണ്ടാലറിയുമെൻ‍ അയ്യപ്പന്‍
തെറ്റും കുറ്റവും ഏറ്റു പറഞ്ഞാല്‍
തെറ്റിദ്ധരിക്കില്ലെന്‍ അയ്യപ്പന്‍
(ഉത്രം നാളില്‍..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts