ഓര്ശ്ലേം നാഥനായിന്ന്
സ്നേഹ ദീപം
Orslem Naadhanaayinnu (Sneha deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനറോയ് കാഞ്ഞിരത്താനം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.
ഓര്ശ്ലേം നാഥനായിന്ന് ഓശാന പാടുന്നു
കുറവെല്ലാം മറന്നെന്നില്‍ നീ
എന്നെന്നും വരമായ് തെളിഞ്ഞിടണേ (ഓര്ശ്ലേം )

ജ്ഞാനത്തിന്‍ നിറമാരീ ആത്മാവിലേകൂ
ജീവിതം സഫലമാകാന്‍ (ജ്ഞാനത്തിന്‍ )
ജീവനും മാര്‍ഗ്ഗവും നിന്നിലാണെന്ന്
ഓര്‍ത്തു ഞാന്‍ നീങ്ങിടും നിന്‍ ദിവ്യ പാതേ
ഈശോ നീ വരണേ – എന്‍
ആത്മവിശുദ്ധി നീ നല്‍കിടണേ
(ഓര്ശ്ലേം )

കാരുണ്യക്കൈവിരല്‍ നീട്ടി നീയെന്റെ
കണ്ണുനീര്‍ മായ്ച്ചിടണേ (കാരുണ്യ )
ഭാരവും പേറി ഞാന്‍ തളര്‍ന്നിടുമ്പോള്‍
സ്നേഹമാം സാന്ത്വനം നല്‍കിടണേ
നാഥാ ആത്മാവിനെ
എന്നും എനിക്കേകണേ നീ സ്നേഹമായ്
(ഓര്ശ്ലേം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts