സംഗീത വാദ്യമേളമൊത്തൊരു
എന്റെ വാനമ്പാടി
Sangeetha Vaadyamelamothoru (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:30.
സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍ (2)
വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍ (2)

പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും (2)
ജന്മനാടിന്‍ പുണ്യനാമം ധന്യമാക്കുവാന്‍
ജന്മ നാട്ടില്‍ ഞങ്ങള്‍ ... പുണ്യ നാട്ടില്‍ ഞങ്ങള്‍

പകലന്തി പണിചെയ്തുവരും ദുഃഖങ്ങളേ
പലകോടി സ്വപ്നം നെയ്യും യൗവനങ്ങളേ
പൊന്‍ മഞ്ചല്‍ തീര്‍ത്തു മയങ്ങും സുഖങ്ങളേ (2)

പുതുയുഗപിറവിയില്‍ ...........

ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍

സംഗീത വാദ്യമേളമൊത്തൊരു ...........

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts