മീരാമാനസലോല
ഹരിമുരളി
Meera Manasa lola (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനടഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:04.
Meera maanasa lola maadhava yaadhava kula pari paahi (2)


മീരാമാനസലോല! മാധവ!
യാദവകുല പരിപാഹി
കളയമുനാപുളിനങ്ങളില്‍ നിന്നുടെ
കാല്‍ത്തള കൈവള ചിരി തൂകി
ഗോപികമാരുടെ ഉള്‍ത്താരിതളില്‍
ആനന്ദാമൃതനടനം കണ്ണാ

നാരയണ നാരായണ ഓം
ഹരി... ഹരി...
നാരായണ നാരായണ ഓം
(മീരാമാനസ)

മുരളീവാദന ലഹരിയിലുണരും
ഗോക്കളില്‍ മധുരിത ഹരികാംബോജി
നിര്‍വൃതിതന്‍ നിമിഷങ്ങളുണര്‍ത്തി
ദ്വാപരയുഗകുല ചൈതന്യം

നാരയണ നാരായണ ഓം
ഹരി... ഹരി...
നാരായണ നാരായണ ഓം
(മീരാമാനസ)

രാധാരമണ സുഹാസിത വദനം
രാഗില ലാസ്യവിലാസിത നയനം
ലീലാമദനവികാരതരംഗം
നിരുപമ ലയഭര ലാവണ്യം

നാരയണ നാരായണ ഓം
ഹരി... ഹരി...
നാരായണ നാരായണ ഓം
(മീരാമാനസ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts