വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | എ ജെ ജോസഫ് |
ഗാനരചന | എ ജെ ജോസഫ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:28.
കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ മയങ്ങുന്നു (കിനാവില് ) അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അന്തരാത്മാവാം അലയാഴി തന് ആരോമല്‍ തിരകളോ (കിനാവിനു ) പൊന്നിന് ചിലമ്പൊലി കാതോര്‍ത്തിരിക്കും എന്‍ മനസ്സിന് മണ്ഡപത്തില്‍ പ്രഭാമയീ ... വികാര തരളയായ് നീ വരുമോ (കിനാവിനു ) | |