ആനയനാനൻ ഗണപതി ഭഗവാൻ
പതിനെട്ടാം തിരുപ്പടി
Aanayananan ganapathi bhagavan (Pathinettaam Thiruppadi)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:38:18.

ആനയാനനൻ
ഗണപതി ഭഗവാൻ
ആധു വാഹനൻ
ഗുണനിധി ഭഗവാൻ
ആനയാനനൻ
ഗണപതി ഭഗവാൻ
ആധു വാഹനൻ
ഗുണനിധി ഭഗവാൻ
പമ്പയിൽ തുമ്പിക്കൈ
തുണ തുടരുമ്പോൾ
വമ്പൻ മല നിൻ പൊന്മല
വലിയാന വട്ടം
വെറുമൊരു ചെറിയാന വട്ടം
ആനയാനനൻ
ഗണപതി ഭഗവാൻ
ആധു വാഹനൻ
ഗുണനിധി ഭഗവാൻ

നിറുകയിൽ കൈ കൂപ്പി
നിന്നു ഗർവം
കറുക പുഷ്‌പാഞ്‌ജലി
നേർന്നു സർവം
നിറുകയിൽ കൈ കൂപ്പി
നിന്നു ഗർവം
കറുക പുഷ്‌പാഞ്‌ജലി
നേർന്നു സർവം
അടിവാരം
സുരപാതിക്കചല വിഘ്‌നങ്ങളെ-
അടിമ കിടത്തുന്നു ശബരി പർവ്വം
ശബരീ മോക്ഷ പർവ്വം
സ്വാമി മലയേറ്റം നോക്കാൻ
സാമാജ രൂപവതാരം
മണ്ണിൽ പൊന്നശല
താഴത്തും തേടി
കണ്ണിൽ തിരുവോട
സ്ഥാനത്തും നേടി
നിൻപ്രിയ വിന്തുമ്പിൽ
കനവരുളും കാടും ഇന്ന്
ആനയാനനൻ ഗണപതി ഭഗവാൻ
ആധു വാഹനൻ ഗുണനിധി ഭഗവാൻ

ഹൃദയത്തിൽ സൂക്ഷിച്ചു
ഹോമകുണ്ഡം
ഹൃദയത്തിൽ പൂജിച്ചു
വക്രതുണ്ഡം
ഹൃദയത്തിൽ സൂക്ഷിച്ചു
ഹോമകുണ്ഡം
ഹൃദയത്തിൽ പൂജിച്ചു
വക്രതുണ്ഡം
കലികാല ഗുണപതി
ക്കഖില ദുഖങ്ങളെ
കാണിക്ക വെക്കുന്നു
കർമ്മ കാണ്ഡം
കർമ്മ ദോഷ കാണ്ഡം
ഭൂവിൻ പെരുമാളായ വാഴും
ഭൂമിനാഥന്നു താതൻ
ശുദ്ധ ശുശീന്ദ്രത്തിൽ
ഇഷ്ട വിനായകിയായ്
ശുദ്ധ ഋതന്തത്തിൽ
അഷ്ട വിനായകനായ്
നിഷ്ടുല സാന്നിദ്യം
പെരുമകളിൽ പെരുകീടുന്നു
ആനയാനനൻ
ഗണപതി ഭഗവാൻ
ആധു വാഹനൻ
ഗുണനിധി ഭഗവാൻ
ആനയാനനൻ
ഗണപതി ഭഗവാൻ
ആധു വാഹനൻ
ഗുണനിധി ഭഗവാൻ
പമ്പയിൽ തുമ്പിക്കൈ
തുണ തുടരുമ്പോൾ
വമ്പൻ മല നിൻ പൊന്മല
വലിയാന വട്ടം
വെറുമൊരു ചെറിയാന വട്ടം
ആനയാനനൻ
ഗണപതി ഭഗവാൻ
ആധു വാഹനൻ
ഗുണനിധി ഭഗവാൻ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts