500 ൽപ്പരം ചിത്രങ്ങളിൽ നായകവേഷം കൈക്കൊണ്ട് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ പ്രേം നസീർ ഇന്ത്യൻ സിനിമയ്ക്കുതന്നെ ലോകസിനിമയിൽ ബഹുമതി നേടിത്തന്നു.
അബ്ദുൾ കാദർ എന്ന യഥാർത്ഥനാമത്തിനുടമയായ പ്രേം നസീർ - സിനിമാ ലോകത്ത് നസീർ നേടിയ നേട്ടങ്ങൾ, നസീറിനെ തേടി എത്തിയ വിശേഷണങ്ങൾ - ഇതൊക്കെ ഇനിയും ഗവേഷണത്തിന് സാധ്യതയേകുന്ന വിഷയങ്ങൾ .
1952 ജൂണ് മാസം 9 നു് റിലീസ് ആയ "മരുമകൾ "ൽ നിന്നും തുടങ്ങി 1988 ൽ അവസാനമായി അഭിനയിച്ച "ധ്വനി" എന്ന ചിത്രത്തിൽ അവസാനിച്ച പ്രേം നസീറിന്റെ സിനിമാ ജീവിതം വരുംതലമുറയ്ക്ക് ഒരു വഴികാട്ടി തന്നെ. കലയെ സ്നേഹിച്ച, കലയെ കച്ചവടമായി മാത്രം കാണാതെ മലയാള സിനിമയെ പോഷിപ്പിച്ച പ്രേം നസീറിന്റെ പാവന സ്മരണയ്ക്കു മുന്നിൽ MSI സാഷ്ടാംഗം പ്രണമിക്കുന്നു.
ഈ ലേഖനപരമ്പരയിൽ കൂടി പ്രേം നസീറിന്റെ കലാജീവിതത്തിലെ അധികം അറിയപ്പെടാത്ത വിവരങ്ങളും വിശേഷങ്ങളും പ്രേം നസീറിന്റെ ആരാധകർക്ക് നൽകാനായെങ്കിൽ അതിൽ MSI ചാരിതാർത്ഥ്യം കൊള്ളുന്നു.
നിത്യഹരിതനായകനു് നിത്യശാന്തി നേർന്നുകൊണ്ട് ഈ ലേഖന പരമ്പര തൽക്കാലം ഇവിടെ ഉപസംഹരിക്കുന്നു.
ലേഖനത്തിനു് ഒരു പിൻകുറിപ്പ് -
എറണാകുളത്ത് ജനുവരി 16 നു്, നിത്യഹരിത നായകന്റെ 25 മത്തെ ചരമ വാർഷികദിനത്തിൽ, അനുസ്മരണ യോഗം !! മലയാള മനോരമ കൊച്ചി എഡിഷൻ ജനുവരി 15 ലെ സപ്ളിമെന്റിൽ ആണ് വാർത്ത. സന്തോഷമേകുന്ന വാർത്ത. പ്രേം നസീറിന്റെ ആരംഭകാല ചിത്രങ്ങൾ കണ്ടെത്തി അവ സംരക്ഷിക്കാൻ സർക്കാരും സിനിമാസംഘടനകളും മുൻകൈ എടുക്കുമാറാകട്ടെ. ചരിത്രനായകന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ പല ചിത്രങ്ങളും ഇന്ന് ലഭ്യമല്ല. നസീറിന്റെ അഭിനയ മികവിന്റെ സാക്ഷ്യമായ 1985 ലെ "വെള്ളം" പോലും ലഭ്യമല്ല എന്നാണു് അറിവ്. ഇതുപോലെയുള്ള ചിത്രങ്ങളുടെ പ്രിന്റുകൾ - ഏതെങ്കിലും ഫോർമാറ്റിൽ ലഭ്യമാണെങ്കിൽ അത് കണ്ടെത്തി നമ്മുടെ ചലച്ചിത്ര പുരാശേഖരത്തിൽ സൂക്ഷിക്കാൻ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു.
ബി വിജയകുമാർ
Aadarsham |
Aattakkalaasham |
Adimakal Wall Poster |
Adimakal Naseer, Satyan |
Alibabayum 41 Kallanmaarum Naseer, Jayabharathi |
Almaram Naseer, Madhu |
Anarkali Naseer, K R Vijaya |
Anatha Naseer, Sheela |
Anveshanam Naseer, Ummer |
Aradhana Naseer, Sheela, Muthiah |
Arakkallan Mukkakkallan |
Arambham |
Ashrayam |
Ashtamudikkaayal |
Ashtamudikkayal |
Aswamedham Naseer, Satyan, Sheela |
Athmaarppanam With Kottarakkara |
Athnjathavasam Naseer, Vijayasree |
Avakaashi |
Ayodhya Naseer, Bahadur |
Azhakulla Selina Naseer, Jayabharathi , Vincent Etc |
Babumon Naseer, Jayabharathi |
Balyasakhi Naseer, Miss Kumari |
Bhoomiyile Maalaakha 001 |
Chaaram As Barrister James |
Chaaram |
Champalkkaadu |
Chandrakantham Naseer, Jayabharathi |
Chattambi Kalyani Naseer, Lakshmi |
Chilamboli Naseer, Devika, Thikkurisshi |
Chitranjali Naseer, Kaviyoor Ponnamma |
Chumaduthangi Naseer, Kaviyoor Ponnamma |
CID Poster |
Devalayam |
Dhwani Naseer, Shobhana |
Ee Yugam Naseer, Srividya |
Ellaam Ninakku Vendi |
Ente Katha |
Gandharvam Naseer, Sujatha |
Honey Moon |
Irumbazhikal |
Irumpazhikal |
Ithaa Oru Dhikkaari Advt |
Jailppulli |
Jailpulli Naseer, Shanthi, Miss Kumari |
Jnanasundari Naseer, L Vijayalakshmi |
Jwala Naseer, Sharada |
Kaahalam Naseer, Seema |
Kaakkathampuraatti Naseer, Sarada |
Kaalam Kaatthu Ninnilla With Priya |
Kaalam Kaatthu Ninnilla 1 |
Kaalam Kaatthu Ninnilla 2 |
Kaalam Kaatthu Ninnilla |
Kalayum Kaminiyum Naseer, Ragini |
Karyam Nissaaram |
Kattumaina Naseer, Sheela |
Kavyamela Naseer, Sheela |
Kidappaadam Naseer, Baby Girija Etc |
Krishnakuchela With His Close Friend T S Muthiah As Kuchela, Naseer As Krishna |
Kudumbam Namakku Sreekovil |
Kuttikkuppaayam Naseer, Sheela |
Lankadahanam Naseer, Ragini |
Lila Majnu |
Love In Kerala With Sheela |
Love Marriage |
Manasakshi |
Manasse Ninakku Mangalam With Rani Padmini, Menaka |
MANASSU |
Manthravadi With Miss Kumari |
Mariakkutty |
Maya With Sarada |
Mooladhanam With Satyan, Sarada, Jayabharathi |
Mr Michael |
Mudramothiram With Jayabharathi |
Murappennu With Ummer, Madhu, P J Antony, Jyothilakshmi |
Muttathe Mulla |
Ninamaninja Kaalpaadukal |
Nizhalattam With Sheela |
Nrithashala With Jayabharathi |
Oraal Koodi Kallanayi With Sheela |
Ozhivukaalam With Srividya |
Ozhivukaalam |
Paadaatha Painkili |
Paathiraa Sooryan 001 |
Paathiraa Sooryan |
Padatha Painkili |
Padayottam With Madhu, Sathar |
Padmavyooham |
Palunkupaathram With Philomina |
Panchathanthram With Meena, Jose Prakash |
Pani Theeratha Veedu With Chembarathi Shobhana |
Parivarthanam With Pratapachandran |
Parvathi With KPAC Lalitha |
Passport |
Pattabhishekam |
Penmakkal With S P Pillai |
Pickpocket |
Ponkathir With Lalitha, T R Omana Etc |
Ponnaapuram Kotta With Vijayasree |
Prarthana |
Prashnam Gurutharam |
Prathithnja |
Prem Naseerine Kaanmaanilla 001 |
Prem Naseerine Kaanmaanilla |
Rahasyarathri With Jayabharathi |
Rajahamsam With Jayabharathi |
Rajamalli With Sarada |
Raktham |
Ramanan With Sheela |
Rest House With Sheela |
Rossy With P J Antony |
Sambhavami Yuge Yuge With Ummer, Adoor Bhasi |
Sangharsham |
Sathram |
Seetha With Kusalakumari, Thikurissi Etc |
Shathrusamharam |
Simham Naseer & Shanavaz Together |
Snapakayohannaan |
Snehathinte Mukhangal |
Sree Rama Pattabhishekam With Santhi |
Sujatha With Jos Prakash, Jayabharathi Etc |
Suseela With Miss Kumari |
Taxi Car With Vidhubala |
Thacholi Marumakan Chandu |
Thakilukottaampuram |
Thamarathoni With Jayabharathi |
Theeram Thedunna Thira With Ambika (Jr) |
Themmaadi Velappan With Madhu |
Thokkukal Katha Parayunnu With Jayabharathi |
Thriveni With Sarada |
Thumbolarcha With Srividya |
Thurakkatha Vaathil With Philomina, Jayabharathi |
Thuruppugulan |
Urvashi Bharathi |
Vazhivilakku |
Vijayanum Veeranum With French Actress Elizabeth 001 |
Vijayanum Veeranum With Seema, Jagathi, T R Omana |
Vilakkapetta Bandhangal With Satyan |
Vilakku Vangiya Veena With Abbas |
Virunnukari With Sheela, Ambika |
Vishappinte Vili |
Vivahitha With Vijayasree |
Yagaswam With K R Vijaya, Bhasi |
Yuddham With Madhu, Rathish , Balan K Nair Etc |
|